വേള്‍ഡ് കപ്പ് പ്രവചന മത്സരം
നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന ഫിഫ വേള്‍ഡ് കപ്പ് 2026 പ്രവചന മത്സരം ⚽🏆
നിങ്ങള്‍ ചെയ്യേണ്ടത്
ഇതോടൊപ്പം തന്നിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ലോകകപ്പ് വിജയിയെ പ്രവചിക്കുക, ശരിയുത്തരം പ്രവചിക്കുന്ന രണ്ട് പേര്‍ക്ക് 🎁 സമ്മാനം, വിജയിയെ നറുക്കെടുപ്പിലൂടെ തെരെഞ്ഞെടുക്കുന്നതായിരിക്കും
മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസാന ദിവസം ജൂണ്‍ 24
നറുക്കെടുപ്പ് 2026 ജൂലൈ 20 ന് പകല്‍ 3 മണിക്ക്
... പ്രവചിക്കൂ... സമ്മാനങ്ങൾ നേടൂ! ⚽🏆
NB -
1. നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് നിവാസികള്‍ക്ക് മാത്രമാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത
2. ഒരാള്‍ക്ക് ഒരുത്തരം മാത്രം, ഒന്നില്‍ക്കൂടുതല്‍ ഉത്തരം അയക്കുന്നവരെ നറുക്കെടുപ്പില്‍ പരിഗണിക്കുന്നതല്ല.
predict. play. win
നിങ്ങളുടെ ഉത്തരം പ്രവചിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക