കാഴ്ചപ്പാടും ദൗത്യവും
ഞങ്ങള്‍ നാഗലശ്ശേരി ഗ്രാമ പഞ്ചായത്തിലെ ഭരണസമിതി അംഗങ്ങളും ജീവനക്കാരും, സേവനാവകാശികളുടെയും ഗുണഭോക്താക്കളുടേയും പരിപൂര്‍ണ്ണ സംതൃപ്തിക്കായി
ആദ്യം വരുന്നവര്‍ക്ക് ആദ്യം സേവനം എന്ന ആശയത്തിലധിഷ്ഠിതമായതും സേവനാവകാശികള്‍ക്കും ഗുണഭോക്താക്കള്‍ക്കും മാന്യതയും ആദരവും നല്‍കി സമയബന്ധിതവും സുതാര്യവും അഴിമതിരഹിതവുമായുള്ള സേവനം ഉറപ്പാക്കും
തുടര്‍ച്ചയായ സ്വയം വിലയിരുത്തലിലൂടെ ഭരണസമിതിയുടേയും ജീവനക്കാരുടേയും പൂര്‍ണ്ണ സഹകരണം, സമര്‍പ്പണം, സേവന സന്നദ്ധത എന്നിവയിലൂടെ പഞ്ചായത്തിന്‍റെ സര്‍വ്വതോന്മുഖമായ പുരോഗതി ഉറപ്പുവരുത്തി ഒരു ജനസൌഹൃദകാര്യാലയമാക്കി മാറ്റുകയാണ് പഞ്ചായത്തിന്റെ നയം